vote

നിരീക്ഷണത്തിൽ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധനക്കായ് തൃശുർ കളക്ട്രേറ്റിൽ എത്തിയ സ്ഥാനാർത്ഥികളുടേയും അവരുടെ പ്രതിനിധികളുടേയും തിരക്ക്.