സൂഷ്മമ പരിശോധനക്കായ്... കോട്ടയം നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദ്ധേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കുന്ന കോട്ടയം കളക്ടേട്രേറ്റിലെ വരണാധികാരിയുടെ ഓഫീസിന്റെ വരാന്തയിൽ ടോക്കൺ എടുത്ത് കാത്തിരിക്കുന്ന സ്ഥാനാർത്ഥികളും ഏജൻറുമാരും.