guru

എവിടെ രണ്ടിന്റെ പ്രകാശിക്കലുണ്ടോ അവിടെ ദർശന വിഷയമാകുന്ന കാഴ്ചയും ഉണ്ടായിരിക്കും. എവിടെ രണ്ടിന്റെ പ്രകാശിക്കലില്ലേ അവിടെ ദർശന വിഷയമാകുന്ന കാഴ്ചയും കാണുകില്ല.