child

ജീവിതഭാഗ്യം തേടി...മുച്ചക്ര സൈക്കിളിൽ ലോട്ടറി വില്പന നടത്തുന്ന മുത്തശ്ശനേയും തള്ളി നീങ്ങുന്ന പേരക്കുട്ടി. കെട്ടിട നിർമ്മാണത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് അപകടത്തിൽപ്പെട്ട് നടക്കാൻ കഴിയാതെ വന്നതോടെയാണ് കുടുംബം പോറ്റാൻ ലോട്ടറി കച്ചവടവുമായിറങ്ങിയത്. വൈറ്റില ജംഗ്ഷനിൽ നിന്നുള്ള കാഴ്ച