യു.ഡി.എഫ് ശാസ്തമംഗലം വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ ഉമ്മൻചാണ്ടിയോട് സഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കവടിയാർ വാർഡ് സ്ഥാനാർഥി എസ്. സതികുമാരി, കാഞ്ഞിരംപാറ വാർഡ് സ്ഥാനാർഥി ഗായത്രി വി. നായർ, ശാസ്തമംഗലം വാർഡ് സ്ഥാനാർഥി സതീഷ് കുമാർ എന്നിവർ. ചാണ്ടി ഉമ്മൻ സമീപം
യു. ഡി. എഫ് ശാസ്തമംഗലം വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു.എം.എൽ. എമാരായ വി. എസ്. ശിവകുമാർ, കെ. ശബരീനാഥൻ,ചാണ്ടി ഉമ്മൻ,കവടിയാർ വാർഡ് സ്ഥാനാർഥി എസ്. സതികുമാരി, കാഞ്ഞിരംപാറ വാർഡ് സ്ഥാനാർഥി ഗായത്രി വി. നായർ, ശാസ്തമംഗലം വാർഡ് സ്ഥാനാർഥി സതീഷ് കുമാർ തുടങ്ങിയവർ സമീപം