തൊടുപുഴ: പി ജെ ജോസഫ് എം എൽ എയുടെ ഇളയമകൻ ജോ ജോസഫ് അന്തരിച്ചു. 34 വയസായിരുന്നു. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
വീട്ടിൽ തളർന്ന് വീണ ജോയെ ഉടൻ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.