ratheeshhh

കൈകാലുകൾ ചങ്ങലയ്‌ക്ക് ബന്ധിച്ച് ഡോൾഫിൻ രതീഷ് നീന്തിക്കയറിയത് ഗിന്നസ് വേൾഡ് റെക്കാഡിലേക്ക്. അഞ്ച് മണിക്കൂറും പത്ത് മിനിറ്റുമെടുത്ത് ലക്ഷ്യത്തി​ലെത്തി​യ കൊല്ലം കരുനാഗപ്പള്ളി സ്വദേശി​ രതീഷി​ന്റെ നീന്തൽ കാണാം. വീഡിയോ: ശ്രീധർലാൽ.എം.എസ്