തിരുവനന്തപുരം കോർപറേഷനിലെ മേലാംകോട് വാർഡിലെ ബി.ജെ.പി സ്ഥാനാർഥി ശ്രീദേവിക്ക് വേണ്ടി വിവാഹ പന്തലിൽനിന്നും നവദമ്പതികളായ കിച്ചുവും നീതുവും പാപ്പനംകോട് ഭാഗത്ത് വോട്ടഭ്യർത്ഥിക്കാനെത്തിയപ്പോൾ. വരന്റെ കുടുംബ സുഹൃത്താണ് സ്ഥാനാർഥി.