aa

ബോളിവുഡ് നടി ദിഷ പട്ടാനി പങ്കുവച്ച ബിക്കിനി ഫോട്ടോ വൈറലാവുന്നു. പൗഡർ ബ്ലൂ നിറത്തിലുള്ള സ്വിമ്മിംഗ് സ്യുട്ടാണ് താരം ധരിച്ചിരിച്ചിരിക്കുന്നത്. കാറ്റിൽ മുടികൾ പാറുന്നത് കാണാം ചിത്രത്തിൽ . നിമിഷ നേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്. ബോളിവുഡിൽ ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കാറുള്ള നടിമാരിൽ ഒരാളാണ് ദിഷ. ഫിറ്റ്‌നസ് വിഡിയോകൾ താരംഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.