മോഹൻലാൽസാറൊക്കെ സെറ്റിൽ വന്ന് ആക്ഷൻ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമാകും, എന്നെ കൊണ്ടത് സാധിക്കില്ല, കൂടെ അഭിനയിച്ചപ്പോൾ കണ്ടതാണ് ആ വിസ്‌മയം. മലയാളത്തിന്റെ മോഹൻലാലിനെക്കുറിച്ച് സൂര്യ പറയുന്ന വീഡിയോ കാണാം.