3

ലൈവ് സ്റ്റോക് ഫാമുകൾക്ക് സംസ്ഥാന സർക്കാർ വരുത്തിയ ഇളവുകളിൽ പന്നി വളർത്തൽ കർഷകരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലൈവ് സ്റ്റോക് ഫാമേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയിൽ പന്നികളുമായ് എത്തിയപ്പോൾ.

1

2