ss

തലശേരി: പരേതരായ തലശേരി (മുൻ) മുനിസിപ്പൽ വൈസ് ചെയർമാൻ എം മുഹമ്മദിന്റെയും കോരചങ്കണ്ടി മറിയമിന്റെയും മകൾ റഷീദ കോരചങ്കണ്ടി (45) കോഴിക്കോട്ട് നിര്യാതയായി. ഭർത്താവ് : മഹറൂഫ് മുചിലോട്ട് (റിയാദ്) മക്കൾ :- മെഹ്ഫിദ ശെറിൻ, മിസ്ന ശെറിൻ, മിസ്ഫർ ഷിറാസ്.