ss

പേരൂർക്കട: കുടപ്പനക്കുന്ന് കൊടിപ്പറമ്പ് കെ.ആർ.എ 94ൽ അഭിജിത് (നന്ദു-25) നിര്യാതനായി.

പിതാവ്: പരേതനായ ശശിധരൻ നായർ.

മാതാവ്: ഗീത.

സഹോദരി: അഹല്യ.

സഹോദരി ഭർത്താവ്: രാജേഷ്.