ദുഃഖം പങ്കിട്ട്... പി.ജെ ജോസഫ് എം.എൽ.എയുടെ മകൻ ജോമോൻ മരിച്ചപ്പോൾ തൊടുപുഴ പുറപ്പുഴയിലെ വീട്ടിൽ ജോസ് കെ. മാണി എം.പി കാണാനെത്തിയപ്പോൾ.