01

കൊവിഡ് 19 പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്ക് ഇന്നലെ മുതൽ തുറന്ന് പ്രവർത്തിച്ചപ്പോൾ. പാർക്കിൽ കുട്ടികളെ കളിപ്പിക്കുന്ന അച്ഛനും അമ്മയും.