ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന വരണാധികാരിയായ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണന്റെ നേത്യത്വത്തിൽ പരിശോധിക്കുന്നു.