astrology

മേടം : ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. മനസ് അസ്വസ്ഥമാകും. ആരോഗ്യം സംരക്ഷിക്കും.

ഇടവം : ജോലിയിൽ ഗുണം ഉണ്ടാകും. മനസന്തോഷം വർദ്ധിക്കും. ആഗ്രഹ സാഫല്യം.

മിഥുനം : വിനോദത്തിൽ ഏർപ്പെടും. സർവകാര്യ വിജയം. സംസാരം ശ്രദ്ധിക്കണം.

കർക്കടകം : സാമ്പത്തിക നേട്ടം. നല്ല സന്ദേശങ്ങൾ ലഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട യാത്രകൾ.

ചിങ്ങം : അംഗീകാരം ലഭിക്കും. ധനാഗമമുണ്ടാകും. ആത്മനിയന്ത്രണമുണ്ടാകും.

കന്നി : സുഹൃദ്ബന്ധം ശക്തമാകും. ജീവിതശൈലിയിൽ മാറ്റം. പുതിയ പദ്ധതികൾ തുടങ്ങും.

തുലാം : പുതിയ അവസരങ്ങൾ. ചെലവുകൾ നിയന്ത്രിക്കും. കാര്യവിജയം.

വൃശ്ചികം : അവസരങ്ങൾ ലഭിക്കും. ധനപരമായി നേട്ടം. സമയം അനുകൂലം.

ധനു : കൂടുതൽ ശ്രദ്ധ വേണം. ധനം തിരികെ വന്നുചേരും. യാത്രകൾ വേണ്ടിവരും.

മകരം : ഗൃഹത്തിൽ സന്തോഷം. അധിക ചെലവ് ഒഴിവാക്കും. ആരോഗ്യം ശ്രദ്ധിക്കും.

കുംഭം : കാര്യതടസങ്ങൾ മാറും. സാഹചര്യങ്ങൾ അനുകൂലം. വിദ്യാഗുണം.

മീനം : കാര്യവിജയം. ഒൗദ്യോഗിക നേട്ടം. പ്രതിസന്ധികൾ തരണം ചെയ്യും.