തിരുവനന്തപുരം ജില്ലയിലെ നഗരൂർ കോട്ടക്കലിനടുത്തുള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര. വീട്ടമ്മ അടുക്കളയിൽ നിന്ന് ബെഡ്റൂമിൽ കയറിയപ്പോൾ കണ്ട കാഴ്ച, കട്ടിലിനടിയിൽ പാമ്പ്.ഈ സമയം വീട്ടിൽ സ്ത്രീകളും, കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരും ഒന്ന് പേടിച്ചു.
സ്ഥലത്തെത്തിയ വാവ കട്ടിലിനടിയിൽ ഇരുന്ന പാമ്പിനെ കണ്ടു.പാമ്പിനെ പിടികൂടാനായി റൂമിനകത്തേക്ക് കയറി.തുടർന്ന് ചിറയിൻകീഴ് പോകുന്ന വഴി പൊയ്കവിളക്കടുത്തുള്ള ഒരു വീടിനോട് ചേർന്ന വിറക് പുരയിൽ നിന്ന് വാവ പിടികൂടിയത് ഉഗ്രൻ ഒരു മൂർഖൻ പാമ്പിനെ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...