മറ്റൊന്നിനാൽ പ്രകാശിക്കപ്പെടുന്നതൊക്കെ കൂടിക്കലർപ്പുള്ളതായിരിക്കും. കൂടിക്കലരാത്തത് മറ്റൊന്നിനാൽ പ്രകാശിക്കപ്പെടുന്നതായിരിക്കയില്ല.