sreenath

നി​കൊ​ ​ഞാ​ചാ,​ ​ല​വ​കു​ശ​ ​എ​ന്നീ​ ​ ചി​ത്രങ്ങൾക്കുശേഷം ​ഗി​രീ​ഷ് ​മ​നോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ മുത്തം നൂറുവി​ധത്തി​ൽ ശ്രീ​നാ​ഥ് ​ഭാ​സി​ ​നാ​യ​ക​നാകുന്നു.​ ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചി​ത്ര​ത്തി​ന്റ​ ​ടൈ​റ്റി​ൽ​ ​ടീ​സ​ർ​ ​പുറത്തി​റങ്ങി​. എ​സ് .​കെ​ ​ഫി​ലിം​സ് നി​ർമ്മി​ക്കുുന്ന ഇൗ ചി​ത്രത്തി​ന് കാമറ ചലി​പ്പി​ക്കുന്നത് പ്രശസ്ത ​ഛാ​യാ​ഗ്ര​ഹ​ക​നായ ​ ​ഡാ​നി​ ​റെ​യ് മ​ണ്ടാ​ണ് ​. ഉ​ട​ൻ​ ​ ചി​ത്രീകരണം ആ​രം​ഭി​ക്കുന്ന ചി​ത്രത്തി​ന്റെ ലൊക്കേഷനുകൾ ​ ​എ​റ​ണാ​കു​ളവും വർക്കലയും ,​ ​ആസാമും ​ ​ല​ഡാ​ക്കുമാണ്. താരനി​ർണയം പൂർത്തി​യായി​ വരുന്നു. സി​ംപ്ളി​ സൗമ്യ എന്ന ചി​ത്രത്തി​ലാണ് ശ്രീനാഥ് ഭാസി​ ഉടൻ അഭി​നയി​ക്കുക.