കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം ഇപ്പോൾ പ്രധാനമായും സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് നടക്കുന്നത്.അതു കൊണ്ട് തന്നെ ഫോട്ടോഗ്രാഫർമാർക്ക് നിന്നു തിരിയാൻ നേരമില്ല.സ്ഥാനാർത്ഥികൾക്കെല്ലാം ഫോട്ടോ ഷൂട്ട് മതിയെന്നതാണ് കാരണം.വീഡിയോ - രോഹിത് തയ്യിൽ