nazriya

നാനി​ നായകൻ

ന​സ്രി​യ​യും​ ​നാ​നി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ന് ​ആ​ൺ​ടെ​ ​സു​ന്ദ​രാ​നി​കി​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ന​സ്രി​യ​യു​ടെ​ ​ആ​ദ്യ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണി​ത്.​ ​നാ​നി​യു​ടെ​ 28ാ​മ​ത് ​ചി​ത്ര​വും.​ ​ രാജമൗലി​ സംവി​ധാനം ചെയ്ത ഇൗച്ച എന്ന ചി​ത്രമാണ് നാനി​യെ പ്രശസ്തനാക്കി​യത്. ഒ​രു​ ​മ്യൂ​സി​ക്ക​ൽ​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ചി​ത്ര​മാ​യി​ ​ഒ​രു​ക്കു​ന്ന​ ​ആ​ൺ​ടെ​ ​സു​ന്ദ​രാ​നി​കി​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ് ​സാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​ 2021​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​നി​കേ​ത് ​ബൊ​മ്മി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​ത​സം​വി​ധാ​നം​ ​വി​വേ​ക് ​സാ​ഗ​ർ.