രാജ് കുമാർ സന്തോഷിയുടെ ബാഡ് ബോയ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് അമ്രിന്റെ നായകൻ . നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് ബാഡ് ബോയ്. ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. അല്ലു അർജുന്റെ ജൂലൈ യുടെ ഹിന്ദി റീമേക്കിലും അമ്രിൻ ആണ് നായിക. അടുത്ത വർഷം മലയാളത്തിലും താരം അഭിനയിക്കുന്നുണ്ട്.തെലുങ്കി സിനിമയിലെ പുതിയ നായികമുഖമാണ് അമ്രിൻ.തെലുങ്ക് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ മകളാണ്.