ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു. ആൻഡമാൻ തീരത്തോട് ചേർന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം ബുധനാഴ്ചയോടെ ശക്തിയാർജ്ജിച്ച് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനുമിടയിലൂടെ നീങ്ങും.ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ