തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ്. തയ്യാറാക്കിയ പ്രകടനപത്രികയുടെ പ്രകാശനം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ്.തയ്യാറാക്കിയ പ്രകടനപത്രിക പ്രകാശന ചടങ്ങിന് എത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു, പ്രതിപക്ഷ നേതാവ് രമേശ് ചേന്നിത്തലയും തമ്മിൽ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ