ഓക്‌സ് ഫോർഡ് കൊവിഡ് വാക്‌സിൻ ഏപ്രിലിൽ ജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകൾക്ക് പരമാവധി 1000 രൂപ വിലവരും.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കേൾക്കുക