കോവളം: വെങ്ങാനൂർ വെണ്ണിയൂർ ആശീർവാദിൽ കെ.കെ.രവീന്ദ്രന്റെ ഭാര്യ വി.പി.ഹൈമാവതി (69,റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി.മക്കൾ: അമൃത,വിജ്ഞ,ആദർശ്. മരുമക്കൾ:മനോജ്,വിനോദ്,വിജിത.സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക്.