kpcc

യു.ഡി.എഫ് കടകംപളളി വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ്, എം.പി. സാജു സ്ഥാനാർത്ഥികളായ ഡി.അനിൽകുമാർ, ആര്യപ്രവീൺ, കെ.ഷിബു, കരിക്കം സുരേഷ് എന്നിവർ സമീപം