സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപന നിരക്ക് പതിയെ താണുതുടങ്ങുന്നേയുളളൂ. അതിനിടയിലാണ് കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെ‌ടുപ്പ് എത്തിയത്. സ്ഥാനാർത്ഥികൾ ഉൾപ്പടെയുളളവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന സംശയമാണ്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂടുപിടിച്ചപ്പോൾ എല്ലാവരും കൊവിഡിനെ മറന്നമട്ടാണ്. ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൊവിഡിന്റെ വ്യാപനം കടുക്കുമോ?. ഇക്കാര്യം പരിശോധിക്കുകയാണ് കൗമുദി ടി വിയിലെ നേർക്കണ്ണ്

ner