കൊവിഡ് കാലത്തെ ടാറ്റൂ... കോട്ടയം ടി.ബി. റോഡിന് സമീപമിരുന്ന് കൈയ്യിൽ ടാറ്റൂ കുത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾ. യാതൊരുവിധ ആരോഗ്യ സുരക്ഷയും ഇല്ലാതെയാണ് ഇവർ ടാറ്റൂ കുത്തുന്നത്. കൊവിഡ്ക്കാലമാണങ്കിലും ഞായറാഴ്ച ദിവസം ടാറ്റൂ കുത്താൻ നല്ല തിരക്കാണ്.