aa

തെ​ന്നി​ന്ത്യ​ൻ​ ​ന​ടി​ ​രാ​കു​ൽ​ ​പ്രീ​ത് ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​ഓ​റ​ഞ്ച് ​ബി​ക്കി​നി​യി​ലെ​ഫോ​ട്ടോ​ ​ത​രം​ഗ​മാ​വു​ന്നു.​ ​കു​ടും​ബ​ ​സ​മേ​തം​ ​മാ​ലി​ദ്വീ​പി​ൽ​ ​അ​വ​ധി​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​രാ​കു​ൽ​ ​പ്രീ​ത്.​ ​താ​രം​ ​പ​ങ്കു​വ​ച്ച​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു​ .​ഷിം​ല​ ​മി​ർ​ച്ചി​യാ​ണ് ​താ​ര​ത്തി​ന്റേ​താ​യി​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.