പാച്ചല്ലൂർ :നന്ദനത്തിൽ പരേതനായ പി.സുദർശന്റെ ഭാര്യ ഡി.ശശികല (62,പി.ഡബ്ല്യു.ഡി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്) നിര്യാതയായി. മക്കൾ : പ്രദീപ്.എസ് (ബി.എം.എസ് ജില്ലാ പ്രവർത്തകസമിതി അംഗം),പ്രിയ.എസ് (സിഡ്‌കോ), പ്രമോദ്.എസ് (സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി). മരുമക്കൾ : മാലിനി.എസ്, ആർ.വി.മനോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.