നാഗപട്ടണം അനന്ത മംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ നിന്നു മോഷണംപോയ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നീ നാല് വെങ്കല വിഗ്രഹങ്ങളും തിരികെ ലഭിച്ചു. ലണ്ടനിൽ നിന്നാണ് വിഗ്രഹങ്ങൾ ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കേൾക്കുക