"വിജയത്തിന്റെ ഇന്നിംഗ്സ്..." തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ഫോർട്ടിലെ എൽ ഡി എഫ് സ്ഥാനാർത്തി എസ്.ചിത്ര കോട്ടയ്ക്കകം ദീക്ഷിതർ തെരുവിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നു.