കോവളം: വെങ്ങാനൂർ തെക്കേ കൊടുവാച്ചി വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിനായരുടെയും പ്രേമലതയുടെയും മകൾ പി. മായ (45) നിര്യാതയായി .മകൾ : ഗായത്രി. സഞ്ചയനം ചൊവ്വ രാവിലെ 8 ന് .