രണ്ട് സാറ്റലൈറ്റുകളുമായി ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന വേഗ റോക്കറ്റ് നിലംപൊത്താൻ കാരണമായത് വയറിംഗിലെ അപാകത മൂലമെന്ന് കണ്ടെത്തൽ. ചൊവ്വാഴ്ച രാത്രി ഫ്രെഞ്ച് ഗയാനയിലെ കൌറൌ സ്‌പേയ്സ് സെന്ററിൽ നിന്ന് പറന്നുയർന്ന റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തകർന്നുവീണു. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ