ശ്രീകാര്യം : ചെറുവയ്ക്കൽ വെയിലൂർക്കോണം റ്റി.സി. 96/1684 (3) ൽ പരേതനായ പത്മനാഭ പ്രഭുവിന്റെ ഭാര്യ ശ്രീദേവി. എസ് (65) നിര്യാതയായി. കൊല്ലം വേളൂർ തെക്കതിൽ കാവനാട് കുടുംബാംഗമാണ്.മകൾ : ദേവി പ്രഭു. മരുമകൻ : അഖിൽ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.