newyorktimes

വാഷിംഗ്ടൺ​: ​മ​​​ല​​​യാ​​​ളി​ ​വേ​​​രു​​​ക​​​ളു​​​ള്ള​ ​ഇ​​​ന്ത്യ​​​ൻ​ ​എ​​​ഴു​​​ത്തു​​​കാ​​​രി​​​യും​ ​പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ​ ​ദീ​​​പ​ ​ആ​​​ന​​​പ്പാ​​​റ​​​യു​​​ടെ​ ​'​ജി​​​ൻ​ ​പെ​​​ട്രോ​​​ൾ​ ​ഓ​​​ൺ​ ​ദ​ ​​​പ​​​ർ​​​പ്​​​​ൾ​ ​ലൈ​​​ൻ​'​ ​എ​​​ന്ന​ ​കൃ​​​തി​ ​ഉ​​​ൾ​​​പ്പെ​​​ടെ​ ​മൂ​​​ന്ന്​​ ​ഇ​​​ന്ത്യ​​​ൻ​ ​എ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ​ ​കൃ​​​തി​​​ക​​​ൾ​ ​ന്യൂ​​​യോ​​​ർ​​​ക്ക് ​ടൈം​​​സി​ന്റെ​ 2020​ലെ​ 100​ ​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​ ​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ​ ​ഇ​​​ടം​​​പി​​​ടി​​​ച്ചു.​ഇ​​​ന്ത്യ​​​ൻ​ ​വം​​​ശ​​​ജ​​​നാ​​​യ​ ​മേ​​​ഘ​ ​മ​​​ജും​​​ദാ​​​റി​ന്റെ​ ​'​എ​ ​​​ബേ​​​ണിം​ഗ്​​',​ ​സാ​​​മ​​​ന്ത്​​ ​സു​​​ബ്ര​​​ഹ്മ​​​ണ്യ​ന്റെ​ ​'​ ​ഡോ​​​മി​​​നന്റ് കാ​​​ര​​​ക്​​​​ട​​​ർ​'​ ​എ​​​ന്നി​​​വ​​​യാ​​​ണ്​​ ​ലോ​​​ക​​​ത്തെ​ ​മി​​​ക​​​ച്ച​ 100​ ​പു​​​സ്​​​​ത​​​ക​​​ങ്ങ​​​ളി​​​ൽ​ ​ഇടം നേടിയ മ​റ്റ് ​ഇ​​​ന്ത്യ​​​ൻ​ ​കൃ​​​തി​​​ക​​​ൾ.​ ​അ​​​ടു​​​ത്തി​​​ടെ​ ​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​ ​മു​​​ൻ​ ​യു.​​​എ​​​സ്​​ ​പ്ര​​​സി​​​ഡ​​​ന്റ് ​ബ​​​റാ​​​ക്​​ ​ഒ​​​ബാ​​​മ​​​യു​​​ടെ​ ​ആ​​​ത്മ​​​ക​​​ഥ​​​യാ​​​യ​ ​'​ ​എ​ ​​​പ്രോ​​​മി​​​സ്​​​​ഡ്​​ ​ലാ​​​ൻ​​​ഡ്​​'​ ​എ​​​ന്ന​ ​കൃ​​​തി​​​യും​ ​കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്​.​ ​ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള​ ​എ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ​ ​ക​​​ഥ,​ ​ക​​​വി​​​ത,​ ​നോ​​​വ​​​ൽ​ ​എ​​​ന്നി​​​വ​​​യെ​ ​നി​​​രൂ​​​പ​​​ണം​ ​ചെ​​​യ്​​​​ത്​​ ​ന്യൂ​​​യോ​​​ർ​​​ക്​​ ​ടൈം​​​സി​ന്റെ​ ​എ​​​ഡി​​​റ്റ​​​ർ​​​മാ​​​രാ​​​ണ്​​​​ ​മി​​​ക​​​ച്ച​ 100​ ​പു​​​സ്​​​​ത​​​ക​​​ങ്ങ​​​ൾ​ ​തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.