നെയ്യാറ്റിൻകര : കുന്നത്തുകാൽ കൊന്നാന്നൂർക്കോണത്ത് ആർ. നാരായണൻ നായരുടെ (റിട്ട. എസ്.ഐ കേരള പൊലീസ്) ഭാര്യ സുശീലാബായി (78) നിര്യാതയായി. മക്കൾ :എൻ.എസ് .സുധ( ഡയറക്ടർ, റബർ മാർക്കറ്റിംഗ് സൊസൈറ്റി നെയ്യാറ്റിൻകര), അനിൽകുുമാർ (ചെന്നൈ), എൻ.എസ് അജിതകുമാരി( എസ്.ഐ രാജ് ഭവൻ), അശോക് കുമാർ (റോയൽ ബിൽഡേഴ്സ്), ഇന്ദുലേഖ (വിവരാവകാശ കമമിഷൻ), പരേതയായ ചന്ദ്രലേഖ. മരുമക്കൾ: പരേതനായ ചെമ്പൂര് സുകുമാരൻനായർ, അനിൽകുമാർ (ചെന്നൈ), എസ്. സജീന്ദ്ര (ജനറൽ ആശുപത്രി തിരുവനന്തപുരം), രാധാകൃഷ്ണൻ(മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആഫീസ് ).മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒൻപതിന്.