t

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിലവറദീപം തെളിക്കുന്നു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, പി.ആർ.ഒ സുരേഷ് കാവുംഭാഗം, ഉത്സവ കമ്മിറ്റി സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് കുമാർ പിഷാരത്ത് എന്നിവർ സമീപം