മേടം : ആത്മവിശ്വാസം വർദ്ധിക്കും. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. പുതിയ ബന്ധങ്ങൾ.
ഇടവം : ലക്ഷ്യപ്രാപ്തി നേടും. ജോലിയിൽ ഉയർച്ച. മേലധികാരികളുടെ പ്രീതി.
മിഥുനം : ആശയങ്ങൾ നടപ്പാക്കും. സർവകാര്യ വിജയം. ചുമതലകൾ വർദ്ധിക്കും.
കർക്കടകം : ശാന്തിയും സമാധാനവും. കഠിനാദ്ധ്വാനം ചെയ്യും. നിസ്വാർത്ഥ സേവനം.
ചിങ്ങം : അനുകൂല പ്രതികരണം. ആദരവ് വർദ്ധിക്കും. ആഗ്രഹസാഫല്യം.
കന്നി : യാത്രകൾ ഗുണം ചെയ്യും. അലസത വെടിയും. കാര്യങ്ങളിൽ വിജയം.
തുലാം : സാഹചര്യങ്ങളെ അതിജീവിക്കും. പ്രവർത്തന വിജയം. അന്യരെ സഹായിക്കും.
വൃശ്ചികം : സാമ്പത്തിക നേട്ടമുണ്ടാകും. മനസംതൃപ്തിയുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.
ധനു : വിജ്ഞാനം ആർജിക്കും. അവതരണ ശൈലിയിൽ വിജയം. അഹോരാത്രം പ്രവർത്തിക്കും.
മകരം : ആത്മനിയന്ത്രണമുണ്ടാകും. ലോൺ നേടാൻ അവസരം. ആധുനിക സംവിധാനം അവലംബിക്കും.
കുംഭം : പദ്ധതി പ്രവർത്തനങ്ങളിൽ നേട്ടം. സത്യസന്ധമായ പ്രവർത്തനങ്ങൾ. അവസരങ്ങൾ ഗുണകരമാകും.
മീനം : അനാവശ്യമായ ആധി ഉപേക്ഷിക്കും. ചെലവുകൾ നിയന്ത്രിക്കും. യാത്രകൾ ഗുണം ചെയ്യും.