fire

ആലൂവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ തുണിക്കടയിൽ തീപിടിത്തം. ലുർദ്ദ് സെന്ററിലെ അമ്പാടി ടെക്‌സ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ്ടായതായി കടയുടമകൾ അറിയിച്ചു.ഫയർഫോഴ്സ് എത്തി തീയണച്ചു.