guru

കൂടിക്കലർപ്പുള്ളതൊക്കെ അസത്യമാണ്. യാതൊന്നാണോ കൂടിക്കലരാതെ ശുദ്ധമായി വർത്തിക്കുന്നത് അത് മാത്രമാണ് സത്യം.