പാരീസ് ഉടമ്പടിയിലെ നിബന്ധനകൾ പാലിക്കുന്നുവെന്ന് മാത്രമല്ല അതിനപ്പുറവും ഇന്ത്യ ചെയ്യുന്നുണ്ടെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കാർബൺ ബഹിർഗമനം കുറയ്ക്കാൻ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ