കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കുന്നത്.അതു കൊണ്ട് തന്നെ ആദ്യാഴ്ച
9000 പേർക്ക് മാത്രമാണ് ദർശനം നടത്താൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം മൂന്നുലക്ഷത്തോളം പേർ ഈ സമയം മല ചവിട്ടിയിരുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ
ഫോട്ടോ: മനു മംഗലശ്ശേരി