മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കരിനിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കാൽ നടയായി സെക്രട്ടേറിയറ്റിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ച്.