p

സൗഹൃദത്തിൽ രാഷ്ട്രീയം മില്ല ... നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിൽ പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ബാലഗോപാലൻനും എൽ.ഡി.എഫ് സ്ഥാനാർത്ഥി കാജഹുസൈൻ കണ്ട് മുട്ടിയപ്പോൾ സൗഹൃദം പങ്ക് വെയ്ക്കുന്നു.