അതിശൈത്യത്തിൽ തണുത്തു വിറച്ച് തലസ്ഥാന നഗരമായ ഡൽഹി. നവംബർ മാസത്തിലെ ഏറ്റവും വലിയ തണുപ്പ് ഞായറാഴ്ച രേഖപ്പെടുത്തി. 17 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ കടുത്ത ശൈത്യം നവംബറിൽ തന്നെ ഡൽഹിയിൽ അനുഭവപ്പെടുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ