mullapally

കടൽകടന്നൊരു വോട്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഗൾഫിൽ നിന്ന് എത്തിയ ജോണി തോമസും സാറ ജോണിയും സെക്രട്ടേറിയറ്റ് പടിക്കൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടപ്പോൾ. ഇരുവരും പുതിയത്തുറ സ്വദേശികളാണ്