ചുവപ്പിൽ ചാലിച്ച്...മലപ്പുറം ചെമ്മങ്കടവ് പാലക്കലില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ചുമരില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വരക്കുന്ന ഒസ്മാന്‍ ആര്‍ട്ടിസ്റ്റ്.